Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Gas Price

വാ​ണി​ജ്യ സി​ലി​ണ്ട​റി​ന്‍റെ വി​ല​വ​ർ​ധ​ന; ബു​ധ​നാ​ഴ്ച ഹോ​ട്ട​ലു​ക​ൾ അ​ട​ച്ചി​ടും

കൊ​ച്ചി: വാ​ണി​ജ്യ സി​ലി​ണ്ട​റു​ക​ളു​ടെ വി​ല​വ​ർ​ധ​ന​യി​ൽ പ്ര​തി​ഷേ​ധി​ച്ച് സം​സ്ഥാ​ന​ത്തെ ഹോ​ട്ട​ലു​ക​ൾ ബു​ധ​നാ​ഴ്ച അ​ട​ച്ചി​ടും. വാ​ണി​ജ്യാ​വ​ശ്യ​ത്തി​നു​ള്ള സി​ലി​ണ്ട​റി​ന്‍റെ വി​ല ഒ​റ്റ​യ​ടി​ക്ക് 993 രൂ​പ വ​ർ​ധി​പ്പി​ച്ച കേ​ന്ദ്ര സ​ർ​ക്കാ​ർ ന​ട​പ​ടി​യി​ലാ​ണ് പ്ര​തി​ഷേ​ധം.

19 കി​ലോ വാ​ണി​ജ്യ സി​ലി​ണ്ട​റി​ന് നി​ല​വി​ൽ 3085 രൂ​പ​യാ​ണ് ന​ൽ​കേ​ണ്ട​ത്. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ മു​ന്നോ​ട്ടു പോ​കാ​ൻ ക​ഴി​യി​ല്ലെ​ന്നും അ​തി​നാ​ൽ സം​സ്ഥാ​ന വ്യാ​പ​ക​മാ​യി ഹോ​ട്ട​ലു​ക​ൾ 24 മ​ണി​ക്കൂ​ർ അ​ട​ച്ചി​ടു​മെ​ന്നും കേ​ര​ള ഹോ​ട്ട​ൽ ആ​ൻ​ഡ് റ​സ്റ്റേ​റ​ന്‍റ് അ​സോ​സി​യേ​ഷ​ൻ അ​റി​യി​ച്ചു.

വി​ല​ക്ക​യ​റ്റം കാ​ര​ണം ഹോ​ട്ട​ൽ മേ​ഖ​ല ത​ക​ർ​ച്ച നേ​രി​ടു​ക​യാ​ണ്. നി​ല​വി​ലെ സി​ല​ണ്ട​ർ ക്ഷാ​മം മൂ​ലം ഇ​പ്പോ​ൾ ത​ന്നെ 50 ശ​ത​മാ​ന​ത്തി​ൽ താ​ഴെ ഹോ​ട്ട​ലു​ക​ൾ മാ​ത്ര​മേ പ്ര​വ​ർ​ത്തി​ക്കു​ന്നു​ള്ളൂ​വെ​ന്നും അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു.

Latest News

Corehub Up